നമ്മുടെ കൊച്ചി നീറിപ്പുകയുമ്പോൾ ജപ്പാനിലെ കൊച്ചി കാണാൻ പോയപ്പോൾ | Kerala Kochi vs Japan Kochi, Visiting Kochi in Japan #techtraveleat #japan #travelvlog

00:00 Intro
01:08 Tram Service in Kochi
03:08 Three Men of Kochi
04:37 Walking Tour Kochi, Japan
06:45 Local Market in Kochi, Japan
13:52 Japanese Traditional Performance
20:25 Kochi Castle
30:08 Tram Experience in Kochi
32:41 Kochi Railway Station
34:48 Return Journey from Kochi
37:12 Outro

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

42 Comments

  1. Thanks Mr.Sujith for taking us to Japan's Kohi a very beautiful city.1980 ൽ ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ രാത്രി ധരിക്കാനുള്ള ഡ്രസ് ആ തെരുവുഗായകർ ധരിച്ചിരുന്ന മാതിരിയുള്ളത് ആയിരുന്നു.ഇപ്പോൾ അതെല്ലാം മോഡേൺ ആക്കിയിട്ടുണ്ട്.
    .

  2. ബ്രോ അവിടുത്തെ ഒരു ഗ്രാമവും അവിടുത്തെ വീടുകളും ഒന്ന് കാണിക്കണം

  3. 17:00ഇത് കേട്ടിരിക്കാൻ നല്ല രസം.. നേരിട്ട് കേൾക്കാൻ ഇതിനേക്കാൾ വൈബ് ആയിരിക്കും 💙😍

  4. നമ്മുടെ കൊച്ചി ! വിഷപുകയാൽ നീറുകയാണ്….. ജപ്പാനിൽ പ്ലാസ്റ്റിക് മാലിന്യം എങ്ങനെയാണ് സംസ്കരിക്കുന്നത് ? ദയവായി ഏതെങ്കിലും സംസ്കരണശാലയിൽ പോയി, അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ ! ഇവിടുത്തെ ജനങ്ങൾക്ക് അത് വളരെ വിലപ്പെട്ടതാകും….. ജനങ്ങളും, ഭരണകർത്താക്കളും ആധുനിക മാലിന്യ സംസ്കരണത്തെക്കുറിച്ച്‌ ബോധവാന്മാരാകാട്ടെ….. 👍

  5. Sujith, your recent videos are very well prepared and presented. Kerala Tharavadu and Kochi videos are highly recommended. Keep up all your travel presentations this way. Expecting such episodes in the future too. (I have seen your house in Kozhencherry, on Kadammanitta road)

  6. കേരളത്തിലെ കൊച്ചി ആണെന്ന് കരുതി കപ്പൽ ഇറങ്ങിയ ഏതേലും പോർട്ടുഗീസ്കാരൻ ആയിരിക്കും ഇതിനെയും കൊച്ചിന്നു വിളിച്ചത് 😁

  7. എന്നാണാവോ നമ്മടെ കൊച്ചി ഒക്കെ ഇങ്ങനെ ആവാ 😋

  8. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ ഉള്ളത് "മേത്തൻ മണി " എന്ന് പേരുള്ള ക്ലോക്ക് ആണ്. മണി യടിക്കുമ്പോൾ ഒരാളുടെ രണ്ടു വശത്തുനിന്നും 2 ആടുകൾ വന്ന് അയാളുടെ മുഖത്ത് ഇടിക്കും. പണ്ട് ഞാനും കണ്ടിട്ടുണ്ട്. രസമായിരുന്നു. ഇപ്പൊ working ആണോ എന്നറിയില്ല

  9. മാർക്കറ്റിൽ എല്ലാവരും mask ഉപയോഗിച്ചിട്ടുണ്ട്. താങ്കൾ മാത്രം without mask 🤣🤣

  10. ഇന്നും പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഘടികാരം ഉണ്ട് ഇടക്ക് ടക്ക് പ്രവർത്തനം ഉണ്ട് ഇവിടെ മേത്തൻ മണിയെന്നാണ് പറയാറു . കൂടുതൽ ചരിത്രം അറിയില്ല

  11. Sujith …. please respond to this issue….njngal bhramapuram aduthanu..edakide evaru fire indarundayirunuu..NYT 7:30 akumbo njngalku smell varum Mika divasangalilumm…ethavana this itapo koodi poyi natukaru motham arinjuuu… authorities please do some sincerity to your job…nigalu azhimathi cheytholu pakshe njngalde konnu kondakaruthu….🙏🙏🙏🙏🙏

Write A Comment