(1)വെച്ചൂർ രമദേവിയുടെ കുറത്തിയാട്ടം. പാർവതിയും ലക്ഷ്മിയും തമ്മിൽ തങ്ങളുടെ ഭർത്താക്കന്മാരെ ചൊല്ലി കലഹിക്കുന്ന രംഗങ്ങളും വയോധികയുടെ രൂപത്തിൽ സരസ്വതിയെത്തി വഴക്കു തീർക്കുന്നതുമായ രംഗങ്ങളും കുറത്തിയാട്ടത്തിൽ അവതരിപ്പിക്കുന്നു. (2) കോട്ടയം ജർമ്മനിഷ് ഭാഗവതർ അവതരിപ്പിച്ച സംഗീത കച്ചേരി.
1 Comment
ഇന്നലെ പോയി നേരിട്ട് കണ്ടു 😄😄