Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

ORU SANCHARIYUDE DIARY KURIPPUKAL EPI | Safari TV

Stay Tuned: https://www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://goo.gl/J7KCWD

21 Comments

  1. സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  2. Santhosh sir oru albhutham aanu
    Orikkalum kaanatha Sthalangalilekum Aviduthe soundaryathilekum chirakilathe Nammale sanjarippikkunna oru athyugrakalaakaran……
    I salute you…..
    Respect you…… Love you from my heart…….

  3. അവസാനത്തെ വാക്കുകൾ.. ❤️ ഓരോ ദിവസവും അവസാനിക്കുന്നത് സൂര്യാസ്തമയത്തോടെയാണ് എന്ന് നാം കരുതുന്നു. പക്ഷേ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഭൂമിയാണ്. ആ ഭൂമിയിലെ യാത്രികന്റെ അനുഭവങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇനിയും തുടരും. – ബീയാർ പ്രസാദ് 🥰

  4. ഇവിടെ വ്യഭിചാരം നടക്കുന്നതിനിടക്ക് ദൈവം കൊടുത്ത ശിക്ഷ എന്ന് പറഞ്ഞു കെട്ടിട്ടുണ്ട് 🙁

  5. സ്വവർഗ്ഗ ഭോഗവും, വ്യപിചാരവും. കൂലം കുത്തി വാണ ഒരു നാടായിരുന്നു പോംബെ . ദൈവത്തിന്റെ ശിക്ഷ ഇറങ്ങിയ സ്ഥലം.

  6. And (all) those townships! We destroyed them when they did wrong, and We appointed a fixed time for their destruction. (The Surah Kahf (Cave), 58, 59)

    കൂടാതെ (എല്ലാം) ആ ടൗൺഷിപ്പുകളും! അവർ അക്രമം പ്രവർത്തിച്ചപ്പോൾ നാം അവരെ നശിപ്പിക്കുകയും, അവരുടെ നാശത്തിന് നാം ഒരു നിശ്ചിത സമയം നിശ്ചയിക്കുകയും ചെയ്തു. (Sura Kahf, 58, 59)

  7. പ്രകൃതി ദുരന്തം എന്ന ഓമന പേരിൽ അറിയപ്പെടുന്നത് എല്ലാം
    ദൈവ കോപത്തിന്റെ
    സ്മാരകങ്ങൾ തന്നെയാണ്

    പക്ഷെ ദൈവത്തെ അംഗീകരിക്കാത്തവരെ പറ്റി എന്ത്
    പറയാൻ

    ഏകനായ ദൈവത്തിൽ വിശ്വസിച്ച്
    അവന്റെ നിയമാവലികൾ
    പിന്തുടർന്ന് ജീവിക്കാൻ
    തയ്യാറാവത്ത വർ
    ഖേദിക്കും
    അന്ന് അവൻ പറയും
    അല്ലാഹുവിനെയും
    മുഹമ്മദ് നബിയെയും
    അനുസരിച്ചിരുന്നെങ്കിൽ
    ഈ നരകത്തിൽ ഞാൻ
    പ്രേവേശിക്കില്ലായിരുന്നു.

    ജോർജ് സാറേ
    ലോകം സഞ്ചരിച്ച് ഈ ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും
    താങ്കളുടെ ഹൃദയം എന്താണ്
    കരിമ്പാറയെക്കാൾ കടുപ്പമായത്!!!!!!!??????
    പാറകൾ പൊട്ടി കരഞ്ഞ് കണ്ണീർ ഒഴുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
    പക്ഷെ നിങ്ങളുടെ ഹൃദയം!!!!!!!!

  8. പഴയ എപ്പിസോഡുകൾ തിരഞ്ഞുപിടിച്ചു കാണുകയാണ്… Pompeii ഒരു അത്ഭുതം തന്നെ

  9. പഴയ എപ്പിസോഡ് എടുത്ത് കാണുകയാണ് എന്റെ ഇപ്പോഴത്തെ ഹോബി 🔥🔥🔥

  10. ഇദ്ദേഹത്തിൻ്റെ സൗണ്ട് കേൾക്കാതെ ഇപ്പൊൾ ഉറങ്ങാൻ പറ്റില്ല

Write A Comment