Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_438
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

ORU SANCHARIYUDE DIARY KURIPPUKAL EPI 438 | Safari TV

Stay Tuned: https://www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://www.safaritvchannel.com/buy-videos/episode-view/sancharam

39 Comments

  1. സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  2. K-Rail ൻ്റേ ആവശ്യകത ഈ വീഡിയോ കണ്ടാൽ മനസ്സിലാവും

  3. കേരളത്തിൽ ആദ്യം വരേണ്ടത് അടിസ്ഥാന വികസനം ആണ്, ഒരു ksrtc നന്നായി കൊണ്ടു പോകാൻ അറിയാത്തവർ ആണ് k=rail ഉണ്ടാക്കുന്നത്, ഇതിൽ ഇവരുടെ ഉദ്ദേശം സംശയിച്ചാൽ ആരെ കുറ്റം പറയാൻ
    കഴിയും

  4. ജപ്പാന്റെ ബുള്ളറ്റ് ട്രെയ്‌നിനെക്കാൾ വേഗത്തിലുള്ള ട്രെയിനുകൾ ചൈനയിലുണ്ട് കൊച്ചിയിൽ നിന്ന്‌ മുംബൈയിലെക്കുള്ള ദൂരം പോകാൻ 5 മണിക്കൂർ മാത്രം

  5. നമ്മുടെ ട്രെയിനിലെ ഉദ്യോഗസ്ഥര്‍ നമ്മുടെ യജമാനന്മാരല്ലേ അവരെങ്ങനെ നമ്മളെ വണങ്ങും ?

  6. നമ്മുടെ നാട്ടിലെ വില്ലേജ് ഓഫീസ് മുതൽ ksrtc വരെ ഉള്ള ജീവനക്കാരെ കയ്യും കാലും കെട്ടി തൊട്ടിലിടണം ….. (Nb : എല്ലാവരെയും അല്ല . നല്ലവർ ഉണ്ട് ) അത്രയും മോശമാണ് സ്വഭാവം

  7. 30 വർഷം മുൻപ് അവിടെ 300km, വേഗത്തിൽ ഇന്ന് ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുന്നത് 180km 😂😂 കലഹരണപ്പെട്ടത് ഇനിയും തലയിൽ ആകണം… എന്നിട്ട് അതിനെ പഴിച്ച് വീണ്ടും ജീവിക്കും…

  8. Sadly, Indian bureaucracy discourages and discriminate enterprises. Governments have made a treaty with the few tycoons. They'll always grow when the rest of the society remain stagnant. Old story!

  9. Before covid, I was almost a regular traveller of bullet train for the same reason: choosing air transport is time consuming. This is the reason why I prefer travelling by train.

  10. When cast system virus can totally be expelled from our social set up, India will rise up. It's not enough to have the fame of one of the ancient civilisations.

  11. ഇവിടത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാൽ നമ്മൾ ഭിക്ഷ ചോദിക്കാൻ വന്നപോലെയാണ്…

  12. Jeevichirikkumboollookammuzhuvankananullabhgymthankalkkundayiennalmaranaseshamenteathmavineaabhagyakittumennekaruthunnu

  13. അതൊക്കെ പണ്ട് ഇപ്പൊ advnceed system എത്തി നമ്മുടെ നാട്ടില്‍ central govt orupadu change kondu varunnundu

  14. ഇതെല്ലാം പ്രൈവറ്റ് പാർട്ടിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയക്കാർക്ക് അതിൽനിന്ന് മുതലെടുപ്പിന് ഉള്ള സാധ്യത കുറവാണ് സ്വാഭാവികമായും കോൺട്രാക്ടർമാർ വഴി രാഷ്ട്രീയക്കാർക്ക് പണം ഉണ്ടാകണമെങ്കിൽ സർക്കാർ പ്രോജക്ട് ആയി നടത്തേണ്ടി വരും ഇപ്പോൾ തന്നെ വയനാട്ടിൽ എന്നൂര് എന്ന പേരിൽ ഒരു ആദില്‍ ആദിവാസി സെറ്റിൽമെന്റ് രൂപത്തിൽ പണിതു വച്ചിരിക്കുന്നത് 10കോടി രൂപയാണ് മുതൽമുടക്ക് അത് പ്രൈവറ്റിൽ ഉണ്ടാക്കുകയാണെങ്കിൽ പരമാവധി പോയാൽ രണ്ട് കോടി രൂപയിൽ തീർക്കാവുന്ന കാര്യമാണ് ഇപ്പോൾ തന്നെ അത് പലഭാഗങ്ങളിലും പൊട്ടിയിട്ടുണ്ട് ഇനിയും ഒരു ആറുമാസം കൂടെ കഴിയുമ്പോഴേക്കും മൊത്തം വൃത്തികേടാവും മെയിന്റനൻസ് ഉണ്ടാവുകയില്ല പ്രൈവറ്റ് പാർട്ടി ആണെങ്കിൽ അതിന്റെ മെയിന്റനൻസ് നല്ലതുപോലെ നടക്കുകയും സർക്കാരിന് ലാഭം ഉണ്ടാവുകയും ജനങ്ങൾക്ക് ഉപകാരപ്പെടുകയും ചെയ്യും പക്ഷേ ഈ കള്ളന്മാർ അതിനെ അനുവദിക്കുകയില്ല

  15. Sir Thankal oru sambhavam anu…njan oru pavam driver anu motham paisayum Sirnte video kanana pokunnee

  16. കേരളത്തിലെ മൂന്നാർ, വാഗമൺ എന്നീ രണ്ട് സ്ഥലങ്ങൾ മാത്രം കേന്ത്രീകരിച്ചു ടുറിസം വിപുലപ്പെടുത്തിയാൽ കേരളം സാമ്പത്തികാഭിവൃത്തി വളെരെ നല്ല രീതിയിൽ ഉയരും , ഞാനും മുന്നാറും, വാഗമണ്ണും പല പ്രാവശ്യം പോകുമ്പോൾ ചിന്തിക്കുന്നതാണ് എന്തുകൊണ്ട് സർക്കാർ കേബിൾ കാർ പോലുള്ള സംഭവങ്ങൾ തുടങ്ങി ടുറിസത്തെ പ്രോത്സാഹിപ്പിക്കുന്നില്ലാ എന്ന്.. 🤔

  17. Le sarkar schoolile teacher nte dialogue:"ninneyokke padipichillelum enik salary kittum"🤣ithan nammude naad

  18. 25:45 one man show mvyil ninn kittiya ariv bank of kochi japanil aanenullath.Annan kochi nn parayunna sthalam japanilum undenn arinjath

Write A Comment