Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile #Phile_Temple #Valley_of_Kings
Stay Tuned: https://www.safaritvchannel.com

To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

Enjoy & Stay Connected With Us !!
——————————————————–

►Facebook : https://www.facebook.com/safaritelevi…
►Twitter : https://twitter.com/safaritvonline
►Instagram : https://www.instagram.com/safaritvcha…
|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

49 Comments

  1. 3500 വര്ഷം മുന്നേ അവിടെ ഉണ്ടായിരുന്നത് ആരാണ്

  2. ഈ ഈജിപ്ത്തിൽ നിന്നാണ് മക്കയിലേക്ക് ഇബ്റാഹീം നബിക്കും മകൻ ഇസ്മാഹിൽ നബിയ്ക്കും ശേഷം വിഗ്രഹങ്ങളും വിഗ്രഹാരാധനയും കടന്ന് വന്നത് ബാൽ , ഹുബാൽ , ഹുബ ഇതൊക്കെ ഈജിപ്ത്തിലെ വിഗ്രഹ ദൈവങ്ങളായിയിരുന്നു. മക്കയിലെ ജനങ്ങൾ ഇബ്രാഹിം മില്ലത്ത് ( Thawhid ഏകദൈവ വിശ്വാസം പിൻപറ്റുന്ന ഇബ്രാഹീം നബിയുടെ പിൻമുറക്കാരായ മുസ്ലിങ്ങൾ ആയിരുന്നു. ) പിന്നീട് മുഹമ്മദ് നബി (സ) യിലൂടെയാണ് ഇബ്രാഹീം മില്ലത്ത് ഏകദൈവ വിശ്വാസം തിരിച്ചു മക്കയിൽ വന്നത്

  3. പൗലോ കൊയിലോയുടെ The Alchemist വായിച്ചു ഇവിടെ വന്നവർ ഉണ്ടോ…?

  4. Most beautiful and peaceful the chinese/japanese flute music cover 👍🏻

  5. സഞ്ചാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷെ നിങ്ങളും നിങ്ങളുടെ ചാനലും സോവിയറ്റ് യൂണിയന് എതിരാണ് കമ്മ്യൂണിസത്തേ മോശമായി ചാനലിലൂടെ പ്രചരിപ്പിക്കുന്നു.

  6. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയോടൊപ്പം സൗജന്യമായി കിട്ടിയ സഞ്ചാരം DVDയിൽ നിന്നും തുടങ്ങിയ പ്രണയമാണ് സഞ്ചാരത്തോട് ❤

  7. ഇതുവരെ ഒരിടത്തും പോകാത്ത ഞാൻ ലോകം കാണുന്നു സഞ്ചരത്തിലൂടെ

  8. സഞ്ചാരം എപ്പോഴും സൂപ്പർ ആണ് 🥰അവതരണം 👌🏻👌🏻👌🏻🥰

  9. ഇത്രയും വിവരണങ്ങൾ എങ്ങനെ കിട്ടുന്നു.. Wonderful

  10. ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നും ക്യാമറയിൽ പകർത്താൻ പറ്റില്ലെങ്കിൽ അവിടെപ്പോയിട്ട് ഒരു കാര്യവും ഇല്ല. ഇതൊക്കെ മറ്റുള്ളവരെ കാണിച്ചാൽ അല്ലേ ടൂറിസ്റ്റ്കൾ വരൂ. മണ്ടന്മാർ തന്നെ…..

  11. സഫാരി എന്ന ചാനൽ… അത്‌ മലയാളിയെ ഒരുപാട് കോലങ്ങൾ & ലോകങ്ങൾ കാണിച്ചു.. കാണിക്കുന്നു…!!!
    അണിയറയ്ക്ക് പിന്നിലെ ജോലിക്കാർക്ക് അഭിനന്ദനങ്ങൾ 👏🏻😍

  12. നമ്മൾ ഓരോന്നും തകർക്കാൻ നോക്കുകയാണ്. ഇനി തകർക്കപ്പെടുക താജ്മഹൽ ആയിരിക്കും

  13. ഫറോവമാരുടെ ശവകുടിരത്തിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.. മരിച്ചു കഴിഞ്ഞാൽ നമ്മുടെ സമ്പത്തു വെറും വേസ്റ്റ്.

  14. ഇതൊക്കെ ഉണ്ടാക്കിയ കാലത്ത് ഞാനും ഉണ്ടായിരുന്നു ❤❤😘😘ഞാനും അവിടെ മറിച്ചതാണ് ❤😘

Write A Comment