Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_436
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

ORU SANCHARIYUDE DIARY KURIPPUKAL EPI 436 | Safari TV

Stay Tuned: https://www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://www.safaritvchannel.com/buy-videos/episode-view/sancharam

44 Comments

  1. താങ്കൾ പറഞ്ഞത് 100% ശരിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കുട്ടിയെ മേത്തൻ മണി കാണിക്കാൻ കൊണ്ടുപോയപ്പോൾ ഉള്ള അവസ്ഥ പറയാതിരിക്കാൻ വയ്യ. യഥാർത്ഥ സമയം രാത്രി 7 മണി പക്ഷേ ഇപ്പോൾ ഇത് പ്രവർത്തന രഹിതമായി നിൽക്കുന്നു.

  2. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് അവരെ ആ പദ്ധതിയുടെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി ഭാവിയിലേക്കുള്ള വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം അവരെ വെല്ലുവിളിച്ചു കൊണ്ട് എന്തുവന്നാലും ഞങ്ങൾ ഇത് നടപ്പിലാക്കും എന്ന ധികാര മനോഭാവം ആണ് നമ്മുടെ നാട്ടിലെ വികസനപ്രവർത്തനങ്ങളെ ബഹുഭൂരിപക്ഷം സാധാരണക്കാരും എതിർക്കാൻ ഒരു പ്രധാന കാരണം ,വീട്ടുകാർ കിടന്നുറങ്ങുന്ന സമയത്തും വീട്ടിൽ ഇല്ലാത്ത സമയത്തും കള്ളന്മാരെ പോലെ ഒരു ലോഡ് പോലീസിനെയും കൂട്ടി ജനങ്ങളോട് യുദ്ധത്തിന് പോകുന്നത് പോലെ അവരുടെ വീടുകളിലും അടുക്കളയിലും പറമ്പിലും വികസനം ആണെന്നും പറഞ്ഞ് മഞ്ഞ കുറ്റി സ്ഥാപിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങളും ഗവൺമെൻറ് കളുടെ ഇത്തരം വികസന പദ്ധതികളെ എതിർക്കാൻ നിർബന്ധിതരാകുന്നു. അതുമല്ല നമ്മുടെ നാട്ടിൽ മുമ്പ് നടത്തിയ പല വികസന പ്രവർത്തനങ്ങൾക്കും ഭൂമി വിട്ടുനൽകിയ പാവങ്ങൾക്ക് ഇന്ന് കണ്ണീരു മാത്രമാണ് കൂടെയുള്ളത്. ഇതെല്ലാം കാണുന്ന ഒരു ജനസമൂഹത്തിന് ഇടയിൽ ഏതു വികസന പ്രവർത്തനത്തെയും അല്പം ഭയത്തോടെ മാത്രമേ കാണാൻ അവർക്ക് സാധിക്കുകയുള്ളൂ അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ ഭയം നമ്മുടെ നാട് ഭരിച്ചു പോന്നു ഓരോ ഗവൺമെൻറ് കളും അവരുടെ മനസ്സുകളിൽ ഉണ്ടാക്കിയെടുത്തതാണ് .

  3. തിരുവനന്തപുരത്തെ മെത്തൻ മണി ഇപ്പോളും വർക്കിംഗ് കണ്ടീഷൻ ആണ് sir….👍🤘

  4. ഇതൊക്കെയാണ് ജപ്പാൻ മറ്റുളള രാജ്യങ്ങളെക്കാൾ 10 കൊല്ലം മുമ്പാണ് എന്ന് പറയുന്നത്.

  5. ivde camera nokathe 5th or 6th gear ഇട്ടു വണ്ടി ഓടിക്കാന്‍ എങ്കിലും sadhich എങ്കിൽ.

  6. തീർച്ചയായും കേരളത്തിലെ ഓരോ വ്യക്തിയും കാണേണ്ട വീഡിയോ..

  7. Mr.Santhosh, Don't get into the trap of Silverline high-speed train project. Japan has so many industries and lot of income and money. So they can afford bullet trains. We have no industries here. No money. Silverline project is beyond the capacity of Kerala to afford. Already there are railway and roads. Let the Govt improve that. Why they want a parallel railway line??? The answer is money making. I am not against development. I had been to Japan and America many times. So I know the facts.

  8. ഒരു ആയിരം ലൈക് കൊടുക്കണം ഈ എപ്പിസോഡ് ന്.

  9. നമ്മുടെ പഴമയുടെ പ്രതീകമായ പഴയ തറവാടുകൾ, ഒക്കെ പൊളിച്ചു കളഞ്ഞു കൊണ്ട് ഒരു വികസനം വേണോ, ആദ്യം വേണ്ടത് നല്ലൊരു പ്ലാൻ ആണ്, ഏതൊക്കെ സ്ഥലത്തുകൂടെ പോകാം, എങ്ങനെ ഒക്കെ മുന്നോട്ട് കൊണ്ട് പോകാം അതിന് വേണ്ട പ്ലാൻ തയാറാകാൻ തലക്ക് അകത്തു ആൾ താമസമുള്ള ആളുകൾ വേണം, അല്ലാതെ ഗൂഗിൾ map നോക്കി പ്ലാൻ ഉണ്ടാക്കി നാട്ടുകാരെ പേടിപ്പിക്കുന്ന രീതി ശെരിയല്ല..

  10. കേരളത്തിൽ ചെമ്പ് ബിരിയാണിയും അഴിമതി. സ്വർണ്ണക്കള്ളക്കടത്ത്, ഡോളർ കടത്ത് സ്ത്രീ പീഡനം, ലാവ്ലിൻ അഴിമതി, ലോക കേരള സഭ അഴിമതി Ect…

  11. ജപ്പാനിൽ കടം മേടിച്ചാൽ തിരിച്ചു കൊടുക്കുകയേ വേണ്ട

  12. വളരെ നല്ല വീഡിയോ നല്ല മോട്ടിവെഷൻ. ജപ്പാൻ, ചൈന, അതുപോലുള്ള രാജേങ്ങളെ നോക്കി കേരളത്തെ കംപ്പേർ ചെയ്യരുത് ഇത് ഒരു സ്റ്റേറ്റ് ആണ് പരിമിതികൾ ഉട് ഇന്ത്യ ഗവണ്മെന്റ് ഒരു പദ്ധതി കൊടുവരുകയാണെകിൽ നന്നായിരുന്നു ഹൈസ്പെടിന് നമുക്കു പിൻതുണക്കം

  13. എനിക്ക് തോന്നുന്നത് നമ്മുടെ ജനങ്ങളുടെ വികസന സങ്കൽപം ഇപ്പോഴും 50 വർഷത്തോളം പഴക്കമുള്ളതാണ് അടിസ്ഥാന വിദ്യാഭ്യാസം ലോകോത്തര നിലവാരത്തിൽ ഉള്ള മലയാളിക്ക് ഇപ്പോഴും വികസന സങ്കൽപ്പങ്ങളിൽ ,കാഴ്ച പ്പാടുകളിൽ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യത്തിൻറെ പോലും നിലവാരമില്ലാത്തതിന്റെ കുറച്ചെങ്കിലും കുഴപ്പം നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അതിന്റെ സിലബസിന്റെ , അത് അഭ്യസിപ്പിക്കുന്ന അധ്യാപകരുടെ ,നമ്മുടെ മുൻ തലമുറകളുടെ അവരുടെ അശാസ്ത്രീയ ചിന്താഗതിയുടെ, ഒരു 30-40 കൊല്ലം കഴിഞ്ഞാൽ ലോകം എങ്ങിനെ മാറും എന്നുള്ള കാഴ്ചപ്പാടില്ലായ്മയുടെ ഒക്കെ കുഴപ്പം തന്നെയാണ് ,നമ്മളെങ്കിലും ഈ ചിന്താഗതി മാറ്റിയില്ലെങ്കിൽ അടുത്ത തലമുറക്കും നമ്മൾ ഈ വിവരം കേട്ട , ലോകം തന്നെ പുച്ഛിക്കുന്ന വികസന സങ്കൽപം തന്നെ പകർന്നു നൽകും എന്നുള്ളതിൽ ഒരു തർക്കവുമില്ല

  14. പണ്ട് ലേബർ ഇന്ത്യ വരാൻ കാത്തിരിക്കുമായിരുന്നു . ഇദ്ദേഹത്തിൻ്റെ യാത്രാവിവരണങ്ങൾ വായിക്കാൻ.

  15. Santhosh sir you are an awesome guy👏❤️thanglavanam ini rajyathe nayikkendath thangalkathinu kzhiyum😊❤️

  16. മര്യാദക്ക് ഒരു dpr പോലും ഉണ്ടാക്കാൻ അറിയാത്ത ഒരു സർക്കാർ ഭരിക്കുന്ന കാലത്ത് എന്ത് വികസനം എന്ത് പ്രകൃതി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ വരാനിരിക്കുന്ന കാലത്തിന് പണ്ടെന്നോ ഉപേക്ഷിച്ച തുരുമ്പ് കൊണ്ടുവന്ന് അഴിമതി നടത്തുന്ന ഭരണാധികാരികളും അവർക്ക് കുടപിടിക്കുന്ന 100 ശതമാനം സാക്ഷരതയുള്ള ഒരു ജനതയെയും ആണ് നമ്മൾ കാണുന്നത് 🙏🤦🏻‍♂️

  17. നല്ല food street ഇല്ലാ, വ്യത്യസ്തങ്ങൾ ആയ വിഭവങ്ങൾ ഇല്ല, ഇപ്പോഴും തലശ്ശേരി ബിരിയാണിയാണ് മലയാളിയുടെ ഏറ്റവും വലിയ വിഭവം, അതല്ലാതെ പുതിയ പുതിയ ഭക്ഷണ സാധനങ്ങളോ, വിഭവങ്ങളോ പരീക്ഷിക്കാൻ മലയാളിക്ക് നേരം ഇല്ലാ….

  18. നമ്മുടെ രാജ്യത്തെ ഭരണതികാരുടെയും രാഷ്ട്രീയ നേതാക്കളുടെയും രാജ്യ സ്നെഹ ഓഗസ്റ് 15ന് പതാക ഉയർത്തി ചടങ്ങ് തീർക്കുക്കക,, ഒരു രാജ്യത്തെ അടിസ്ഥാന വികസന യങ്ങിനെ നടപ്പാക്കാൻ പറ്റും ഇതിൽ കൂടുതൽ വിവരിച്ചു തരാം പറ്റില്ല ഒരു ആൾക്കും

  19. തൃശ്ശൂരിൽ, Electrical Electronics Diploma or ITI കഴിഞ്ഞ ആളുകളെ ആവിശ്യമുണ്ട്
    ഫ്രഷേഴ്‌സ്ന് മുൻഗണന
    താല്പര്യം ഉള്ളവർ കമന്റ്‌

  20. ഇവിടെ വികസനം കൊണ്ടുവരുന്നത് കമ്മീഷനടിക്കാനാണ്…😛

  21. ഇവിടെ ഫുൾ അഴിമതി ആണ് ചേട്ടാ . വിജയനും കൂട്ടരും ആണ് ഇതിൽ തല എടുത്തു നിൽക്കുന്നത് .. ഉടായിപ്പ് K റയിൽ ഇവിടെ നടക്കില്ല . കാരണം അവർക്കും ഇത് വേണ്ട കമ്മീഷന് വേണ്ടിയാണ് ഇവിടുത്തെ പദ്ധതികൾ

Write A Comment