Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_434
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

ORU SANCHARIYUDE DIARY KURIPPUKAL EPI 434 | Safari TV

Stay Tuned: https://www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://www.safaritvchannel.com/buy-videos/episode-view/sancharam

33 Comments

  1. സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  2. It is very satisfying and challenging to know that you have visited ,more than 130 COUNTRIES!
    Please tell me ,which country is using atmost minimum non -vegetarian

  3. അഗ്നിപത് ഇതിനെ പറ്റി എന്താണ് സാറിന്റെ അഭിപ്രായം

  4. താങ്കളെ നിരന്തരം കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാനും, ലോകത്തിൽ ജപ്പാനു നെല്ലുൽപാദനത്തിൽ 13ആം സ്ഥാനമാണ് ഉള്ളതെന്നാണല്ലോ പല രേഖകളിലും കാണുന്നത് പിന്നെ എങ്ങനെയാണ് ലോകത്തെ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന രാജ്യം ജപ്പാനാണ് എന്ന് താങ്കളെപ്പോലെ ഇത്രയധികം വസ്തുതകളും രേഖകളും എല്ലാ യാത്രകൾക്കും മുൻപ് പഠിച്ചിട്ടു പോകുന്ന, താങ്കൾ പറയുന്ന കാര്യങ്ങൾ ശ്രവിക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് പറയുക?

  5. ഇതു പോലെ അറബി മുസ്ലിം രാജ്യങ്ങളെ നന്നാക്കിയെടുക്കാൻ പറ്റുമോ?

  6. Atom bomb ഇട്ടതിന്റെ reason ഒരു പുതിയ അറിവായിരുന്നു…പലപ്പോഴും ചരിത്രം നമ്മുടെയെല്ലാം പുസ്തകത്താളുകളിൽ ഒരു മലയാളിയുടെ സ്വഭാവം പോലെ തന്നെ പുറമെ ഒന്ന് അകത്തു മറ്റൊന്ന് എന്ന രീതിയിൽ ആണ്.. അതുകൊണ്ടുതന്നെ ചരിത്രത്തിൽ ഇത്രമേൽ തെറ്റിദ്ധാരണ നമ്മുടെ ശാപമായി ഇന്നും വളരുന്നു..

  7. Like all ur videos this tooo was an EDUCATIONAL VIDEO with great content… really appreciate your introduction part that gave glimpse about the country rather than going straight to the topic, helped each of us to relate well with Japan😍🙏👏👏👏👏

  8. ചെറിയ വട കൊടുത്തു വല്ല്യ വട വാങ്ങിയ പരിപാടിയാണ് ജപ്പാൻ അമേരിക്കയോട് ചോദിച്ചു വാങ്ങിയത്…..

  9. ഞാനേറെ ഇഷ്ട്ട പെടുന്നു താങ്കളുടെ ഓരോ
    സമ്പേഷർനർവും

  10. താങ്കൾ ഒരു ഇബ്നു ബത്തൂത്തയുടെ
    മാതൃകയാണ്
    എനിക്കേറെ ഇഷ്ട്ടം താങ്കളെ 👌

  11. അറിയാത്ത ചരിത്രം പറഞ്ഞു തന്ന sgk ❤

  12. അന്ന് ഇവിടെ എക്സ്പ്രസ്സ്‌ ഹൈവേ കൊണ്ട് വരാൻ നോക്കിയപ്പോ കമ്മികൾ സമരം ചെയ്തു…

  13. താങ്കളുടെ ആദ്യകാല വിദേശ സഞ്ചാരങ്ങളിൽ ഒരുപാട് സഹായം ചെയ്തുതന്ന നളിനപൊതുവാളിനെ ഒരിക്കൽ പരിചയപ്പെടുത്തിക്കൂടെ ?

  14. താങ്കളുടെ അർപ്പണ മനോഭാവം, ധൈര്യം, സമ്മതിച്ചിരിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Write A Comment