റിഷിക്കുട്ടൻ നടക്കാൻ തുടങ്ങി !!

45 Comments

  1. 1 year size shoe vangi ittu kodukk.. Appo shoe ittu nadakkum.. Chappal comfortable alla kunju vavakalk…

  2. സൗണ്ട് കേൾക്കുന്ന shoes വാങ്ങികൊടുക്ക് കുഞ്ഞാപ്പിക്ക്.. 😍❤️

  3. കുഞ്ഞിന്റെ കാൽ വളവ് വന്നൂട്ടോ.. കുളിപ്പിക്കുന്നതിനു മുൻപ് എണ്ണ ഇട്ടു കാൽ നന്നായി തടവണം.

  4. Nadann kurach kazhinje cheripp pokki nadakkaraavu. Weight valare kuranja sponge pole ulla cheripp aadyam use cheythal mathi പീപ്പിയോ light ഓ ഉള്ള ചെരിപ്പ് ആണെങ്കിൽ സൗണ്ട് കേൾക്കാൻ നടക്കും

  5. Cheruppidaathe നന്നായി നടന്നിട്ട് പിന്നെ cheruppittaa മതി .

  6. എന്റെ മോന് ഋഷിക്കുട്ടന്റെ പ്രായമാണ്. അവൻ 1 വയസ്സിന് മുന്നേ നടന്ന് തുടങ്ങി. അവന് ഋഷികുട്ടനെ വലിയ ഇഷ്ട്ടമാണ്. വീഡിയോയിൽ കാണുമ്പോൾ എല്ലാം kiss ചെയ്യും 😍😍

  7. റിഷിക്കുട്ടൻ വന്നതിന് ശേഷമാണ് എനിക്കീ ചാനൽ‌ ഭയങ്കര ഇഷ്ടായത്

  8. ഭൂമിയിൽ കാൽപാദം പതിച്ച് പഠിക്കട്ടെ ഋഷികുട്ടൻ

  9. ചെരുപ്പ് ഇപ്പളെ ഇടിക്കണ്ട അതാ നല്ലത്

  10. നടക്കുമ്പോൾ പീ പീ, ശബ്ദം ഉണ്ടാകുന്ന ചെരിപ്പിട്ട് കൊടുത്താൽ മതി .മോന് ചെരിപ്പിട്ട് നടക്കാൻ നല്ല രസം ഉണ്ടാകും. 🥰

  11. ചെരുപ്പ് ഇട്ട് നടക്കാന്‍ ആയിട്ടില്ല മോന്‍ നടത്തം പഠിച്ചതല്ലേ ഉള്ളൂ

Write A Comment