Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
46 Comments
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Science in islam ☪️ mostly 15 th century end aayadhan pala sub community ude history il But ippol parayanulladh iran china l mathram
Expo നടക്കുന്ന സമയം സാറിന് വരാമായിരുന്നു 🥰travel vlog എന്നാൽ ഞങ്ങൾക്ക് തുടക്കവും ഒടുക്കവും താങ്കളാണ് 🙏
Ah Flash Drive nte prasaysm— ente ammo Heavy – athu thanne pwoli….😇
Idheham aanu ah panam chodhicha aal…😄 pwoli
തടാകമല്ല, കായൽ (ഇംഗ്ലീഷിൽ രണ്ടിനും ഒരു പേരാണ്
Nice sir.I am living in Sharjah so I know these places
സഞ്ചാരവും സന്തോഷേട്ടനും വന്നപ്പോൾ ആണ് UAE എന്താണ് എന്നും എന്തൊക്കെ അവിടെ ഉണ്ടെന്നും അതിന്റെ യഥാർത്ഥ ബംഗിയും മലയാളിക്ക് മനസിലായത്
കുറെ മണ്ടന്മാർ ഉണ്ട് യൂട്യൂബർസ് എന്ന പേരും പറഞ്ഞു ലോകം ചുറ്റാൻ നടക്കുന്നവർ സഞ്ചാരത്തിന്റെ ഒരു എപ്പിസോഡ് കണ്ട് അതിന്റെ 100ഇൽ 10% എങ്കിലും കാഴ്ചയും അറിവും നൽകാൻ ശ്രമിക്കുക കശുമാത്രം ആഗ്രഹിക്കാതെ
Prakrthi onnum kanich nalkkatha rajyam
മ്യൂസിയം പെട്ടെന്ന് തീർന്നപോലെ തോന്നി ഒന്നുകൂടി വിശദമായി അവതരിപ്പിക്കാമായിരുന്നു താങ്കളുടെ അവതരണം കൃത്യമായി മനസ്സിൽ പതിയും 😍
Super .🙏🏻🙏🏻🙏🏻🌹.
വൈകും നേരങ്ങളിൽസാധാരണ ഞങ്ങൾ നടക്കനിറങ്ങുന്ന സ്ഥലങ്ങൾ സഞ്ചാരം മനോഹരമായി ക്യാമറയിൽ പകർത്തി വിവരിച്ചു തരുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി
4:00 പൊതുവിലുള്ളതല്ല. ചില തല്പര കക്ഷികളുടെ വിചാരവു൦ പ്രചാരവു൦ എന്ന് വേണ൦ പറയാ൯. എന്നിട്ട് ആഴക്കടലിൽ ശ്വാസ൦ കിട്ടാതെ മുങ്ങിത്താവലു൦…😂😆
👍👍
ഒരു എപ്പിസോഡ് കഴിയുമ്പോഴും അടുത്ത് ത്തിനു വേണ്ടി വെയ്റ്റിംഗ് 👍🇦🇪🇦🇪
ഞാൻ 3 മാസം നിന്ന സ്ഥലം 5 വർഷമാകുന്നു ഷാർജ റോള കോർണിഷ്
16:39 ൽ കാണിക്കുന്ന ആ ബിൽഡിംങ്ങ് ഒരു വലിയ മീൻ പച്ചക്കറി മാർക്കറ്റ് ആണ് അത് കാണേണ്ടത് തന്നെയാണ്
ലാൽ ജോസ് സംവിധാനം ചെയ്ത Dubai പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ആയ “മ്യാവൂ” സിനിമയുടെ Location Hunt episode ചെയ്യൂ
നൈസ് ജോബ് സാർ
👍👍😊😊😡
Salute fishermen who risk life.
പുറംചട്ട അതിമനോഹരം ആണ്
എത്ര വർഷമായി ഈ വീഡിയോ
സവർണ്ണഫാസിസത്തിൻ്റെ കാലം കഴിഞ്ഞാൽ ഇന്ത്യയും ഇങ്ങനെയൊക്കെയാവും എന്ന് പ്രതീക്ഷിക്കുന്നു
സഞ്ചാരം 🔥❤️🔥
Good Narration
Super video 📹 👌 ❤
കണ്ണിനു കുളിർമ പകർന്ന യുഎഇ യിലെ അവിസ്മണീയ യാത്ര, ആ മത്സ്യ തൊഴിലാളികളുടെ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി😐
Road il aareyum kanunilalo…
പാവം തൊഴിലാളി കള്‍ ഒരു ചെമ്പ് ayakoora കറി കഴിക്കുന്നു .
Ethrayo പ്രാവശ്യം സഞ്ചരിച്ച വഴികള്‍.. Really missing it..
Ithinte aa retro bgm ethaanenn parayaamo
I love you so much for Safari channel and. Santosh. sar
Traveling videos… katta waiting
Santhoshite voice allallo
ഫസ്റ്റ് കാണിക്കുന്ന ബ്ലൂ ബിൽഡിംഗ് അത് 400 ടവർ ആണ് (യൂണിയൻ നാഷണൽ ബാങ്ക് ബിൽഡിംഗ് റോള ) ഞാൻ ആ ബിൽഡിംഗിലാണ് വർക്ക് ചെയ്യുന്നത്. അവിടെ വെച്ചു സൗദി മസ്ജിദിനു മുൻപിൽ ഒരു കാറിൽ അപ്രദീക്ഷിതമായി സന്തോഷ് ജോർജ് കുളങ്ങര സാറിനെ കണ്ടിരുന്നു അപ്പോൾ എന്റെ ഫ്രണ്ട്നോട് ഞാൻ പറയുകയും ചെയ്തു ആ കാറിൽ ഇരിക്കുന്നത് അദ്ദേഹമാണ് എനിക്കുറപ്പാണെന്നു അവനു സംശയമായി എനിക്ക് തോന്നിയതാവും എന്ന് എന്റെ സംശയം കറക്റ്റ് ആയിരുന്നു 😂👍
super ❤️❤️❤️❤️
Nice 👍
👍👍👍
Wishes…..
👍👍👍👌
ഇതൊക്കെ നാടും, നാട്ടുകാരും നന്നായിരിക്കണം എന്ന് നിശ്ചയo ഉള്ള ഭരണാധികാരികൾ ആയതു കൊണ്ടാണ്,,, നമുക്കുമുണ്ട് മൂഞ്ചിക്കൽ ഭരണാധികാരികൾ,,,,
4 വർഷം ഇവിടെ ജോലി ചെയ്യാൻ സാധിച്ചത് ദൈവ അനുഗ്രഹം ആയി തോനുന്നു
Bgm ❤️
Excellent sir
🌹🌹🌹🌹🌹
🙏🙏🙏🙏🙏
❤️❤️❤️
SANCHARAM A VERY GOOD EPISODE… ONLY 3 EMIRATES ARE INCLUDED.. WHAT ABOUT THE OTHER 4 EMIRATES ? PLEASE THE OTHER 4 EMIRATES ALSO…