യോക്കോഹാമയിൽ കന്നായ് സ്റ്റേഷനും ഇഷികവാചോ സ്റ്റേഷനും ഇടയിലായിട്ടാണ് യോക്കോഹാമ ചൈനാ ടൗൺ സ്ഥിതിചെയ്യുന്നത്. ഏതു സമയത്തും വളരെ ലൈവ്ലിയായ തെരുവുകളും, ചൈനീസ് റെസ്റ്റോറൻറ്കളുമാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ചൈനീസ് പുതുവർഷം ഇവിടുത്തെ ഒരു വർണപ്പകിട്ടുള്ളയൊരു ആഘോഷമാണ് (China Town in Yokohama is situated in between Kannai station and Ishikawachou station.The major attraction at the China Town is its all time lively streets and restaurants. Lots of colorful events like The Chinese New Year are celebrated here).

AloJapan.com