Sancharam | By Santhosh George Kulangara | Japan 15 | Safari TV

Santhosh George Kulangara | Sancharam | Malayalam | Japan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#sancharam #safaritv #santhoshgeorgekulangara #asia #explore #exploretheworld #sancharamexplorations #japan #japantravel #japanvlog #hiroshima

Stay Tuned: https://www.safaritvchannel.com

To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

32 Comments

  1. ഹിരോഷിമയിൽ ബോംബിട്ട് സിവിലിയൻസിനെ കൊന്ന അമേരിക്കയെ വെള്ള പൂശുന്നത് നിർത്തണം മിസ്റ്റർ കുളങ്ങര

  2. തുടരെയുള്ള സംഘത്തെ കുറിച്ചുള്ള വിശദീകരണം അല്പം സങ്കോചം സൃഷ്ടിക്കുന്നുണ്ട് എന്ന് എനിക്കും തോന്നാറുണ്ട് 🤝

  3. ജപ്പാൻ ജനത അതിജീവനത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളാണ്.

  4. USA changed their behaviour recently they are not intervene internal policies of other countries. USA have their own tension regarding expatriates from other countries especially from Mexico

  5. E
    എനിക്കിതാണ് കുളങ്ങാറായോടുള്ള വിശ്വേധം . ഏതു കൊല്ലമാണ് നിർമിച്ചത് എന്ന് പറയില്ല .
    ഇന്നത്തെ പ്രോഗ്രാമിൽ survivor speaks എന്ന ഗൈഡ് 1945 ഇൽ അമ്മയുടെ വയറ്റിൽ ആണ് . കുളങ്ങരയുടെ paranjath74പരഞത് 74 വയസ് എന്നാണ് . അതായത് 1945+74= 2019 . ആ വർഷം ആണ് ഈ എപ്പിസോഡ് ഉണ്ടാക്കിയത് . മനുഷ്യരെ ഇങ്ങനെ ഇട്ട് കളിപ്പിക്കരുത് .

  6. ജപ്പാനിന്ന് ലോകത്തിന് മാതൃക. മത ഭ്രാന്തൻമാർ ഇല്ലാത്ത രാജ്യം

  7. ലോകത്ത ഏറ്റവും കൂടുതൽ ആളുകളെ കൊന്നു തള്ളിയവർ പല കാരണങ്ങൾ പറഞ്ഞു

  8. അമേരിക്ക ആ ശാപങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു😢😢😢😢😢😢😢😢

  9. സമ്പത്തും സാങ്കേതികവിദ്യയും സൈന്യവും കൈവശമുള്ളവർ ഒരു മനുഷ്യത്വവുമില്ലാത്ത കാര്യങ്ങൾ ചെയ്യും ….. ദുർബലനെ ദാസനാക്കും ….. പേൾ ഹാർബർ നശിപ്പിച്ചത് ജപ്പാൻ …..

  10. അവിടെ അണുബോംബ് ഇടണം ഇവിടെ ഇടണം ,മൊത്തം നശിപ്പിക്കണം എന്നൊക്കെ പറയുന്നവരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കാണാം

  11. ജപ്പാനിൽ അണുബോംബ് ഇട്ടത് ലോകത്തിലെ മറ്റ് കോടിക്കണക്കിനു ജനങ്ങൾക്ക് വേണ്ടിയാണു. ഇനി ജനിക്കാനിരിക്കുന്ന കോടിക്കണക്കിനു കുഞ്ഞുങ്ങൾക്ക് ജീവിതം നൽകാൻ അതിനു കഴിഞ്ഞു.

  12. ലോക ജനതയെ കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും രക്ഷിക്കാൻ,
    ജപ്പാന്റെ ക്രൂരന്മാരായ പട്ടാളക്കാരിൽ നിന്നും കോടിക്കണക്കിനു ജനങ്ങളെ രക്ഷിച്ച അമേയ്ക്കയ്ക്ക് നന്ദി.❤

  13. ഇവിടെ ഇപ്പോൾ സ്വർഗ്ഗമായിരിക്കാം. ഇവിടെ ഉരുകിമരിച്ച കുഞ്ഞുങ്ങളെവിചാരിക്കുമ്പോൾ നെഞ്ചുപൊട്ടുന്നു 😌

  14. സഞ്ചാരി അമേരിക്ക യെ വെള്ള പൂശി ആണ് പോകുന്അത്