Sancharam | By Santhosh George Kulangara | Japan 16 | Safari TV
Santhosh George Kulangara | Sancharam | Malayalam | Japan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#sancharam #safaritv #santhoshgeorgekulangara #asia #explore #exploretheworld #sancharamexplorations #japan #japantravel #japanvlog #hiroshima
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
42 Comments
വിവരണം കേട്ടാൽ തന്നെ വിഷമം തോന്നും 😢😢 അതിൻറെ സ്മാരകം ആണെങ്കിലും😢😢😢നേരിൽകാണുന്നവർ തണർന്നുപോയതിൽ അത്ഭുതപ്പെടാനില്ല😢😢😢😢
ഇതാണ് യഥാർത്ഥ ഭീകരത.. കുരിശ് ഭീകരത. എന്നും അവർ തുടരുന്നു ഗസയിൽ. എത്ര എത്ര മില്യൺ മനുഷ്യരെ കുരിശ് ഭീകയർ കൊന്നു. എന്നിട്ടും ആട്ടിൻ തോലിട്ട ട്രൂമ്പ് മാർ എന്നും രക്തത്തിനായി അലയുന്നു. എന്നിട്ടും അവരാണ് സാംസ്‌കാരിക വർഗം 😂😂😂😂😂
😢😢😢🎉
Ww2 il ettavum kooduthal kroorathakal kaattikoottiya rajyamanu Japan.Nanjimg massacre okke avarude cruelties il oru edu mathram.
😢😢
Hello കുളങ്ങര
താങ്ങളുടെ video 👍👍👍
But, അമേരിക്കയെ വല്ലാണ്ട് വെള്ളപൂശുന്നു. യില്ലാത്ത സോവിയറ്റ് story ആധുനിക ഇന്ത്യയിൽ ചരിത്രം തിരുത്തുന്ന തു പോല്ലെ തോന്നുന്നു.
1945-ൽ അമേരിക്ക ആറ്റംബോംബ് ഉപയോഗിച്ചതിന് ശേഷം, ജപ്പാൻ, അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സഹായത്തോടെ, ഈ നഗരങ്ങൾ പുനർനിർമിച്ചു. ഹിരോഷിമയും നാഗസാക്കിയും ഇന്ന് ആധുനിക നഗരങ്ങളാണ്, സമാധാനത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. അമേരിക്കയല്ല, ജപ്പാനാണ് പുനർനിർമാണം നടത്തിയത്, എന്നാൽ അമേരിക്കൻ സഹായം (മാർഷൽ പ്ലാൻ പോലുള്ളവ) ജപ്പാന്റെ പുനർനിർമാണത്തിൽ ഒരു പങ്കുവഹിച്ചു.
😢😢😢😢
Ok hhhh
ഇപ്പോൾ ഏറ്റവും നല്ല അടുപ്പം ആണ് അമേരിക്ക ❤️ ജപ്പാൻ
Train Loco pilot ന്റെ വിനയം ആരെയും ആകർഷിക്കും
നമ്മുടെ ആൾക്കാർക്ക് പൊതുവെ ഗൗരവം കൂടുതലാണ്. ചിരിക്കാൻ മടിയാണ്
ലോകത്തെ എല്ലാ ഭീകരതയുടെ ഉറവിടം അമേരിക്കയും ബ്രിട്ടനും യൂറോപ്പും തന്നെയാണ് ഇന്നും ഈ ഭീകരർ നിലനിൽക്കുന്നു
👍👌👏👏👏
ഒരു സാധാരണക്കാരനായ എനിക്ക് ഇത് കൊണ്ട് എന്ത് ഗുണമാണ് കിട്ടുന്നത്?
ഒരു ഗ്രൂപ്പ് ടൂർ ആയി ഈ പ്രോഗ്രാം കാണുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട് .
ചിലപ്പോൾ അത് മറ്റുള്ളവർക്കും ഉണ്ടാകാം ..
ഈ പ്രോഗ്രാം ഇത്രയും ഇഷ്ടപ്പെടാൻ കാരണം ഒറ്റയ്ക്ക് നടത്തുന്ന യാത്രകൾ ആയതുകൊണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഒരു പൂർണ്ണത ലഭിക്കുന്നില്ല എനിക്ക് മാത്രമാണോ ഈ അഭിപ്രായം???
😥😢
🌹🙏
ആൽബർട്ട് ഐൻസ്റ്റീൻ…😢
ഇന്ത്യക്കാരുടെ മണിയടി വിവരണം രസകരമായി😅. മുൻപുള്ള ചില എപ്പിസോഡുകളിൽ ആചാരപരമായ കാര്യങ്ങളിൽ ഇന്ത്യയും ജപ്പാനുമായുള്ള സാദൃശ്യം ചൂണ്ടിക്കട്ടിയിരുന്നല്ലോ. പക്ഷെ, ജപ്പാനിലെ ആചാരങ്ങൾ സാമാന്യമര്യാദകൾ ഉള്ളതാണ് എന്നൊരു വ്യത്യാസം ഉണ്ട്. തങ്ങളുടെ പ്രവൃത്തികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതിരിക്കാൻ അവർ എപ്പോഴും ശ്രദ്ധിക്കുന്നു. അതും ഈ എപ്പിസോഡുകളിൽ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ചില ഇന്ത്യക്കാർ ജപ്പാനിൽ ചെന്നിട്ടു പോലും അത് പഠിച്ചില്ല എന്നത് അവിടെയുള്ള മറ്റ് ഇന്ത്യക്കാർക്ക് കൂടി നാണക്കേടാണ്.😂
അമേരിക്ക ലോക ഭീകരൻ
By simply saying Hiroshima to Fukoaka is only 1.5 hours journey by bullet train won't impress viewers. Mention distance! Hiroshima to Fukoaka is 283 kms. That's about the same distance from Trivandrum to Thrissur in just 1.5 hours!
ആർക്കാണ് ഇത്ര ദൃധി കൊങ്ങികൾക്ക് നല്ലൊരു കൊട്ട് കൊങ്ങികൾ തന്നെ ആയിരുന്നു ഇപ്പോഴും എങ്കിൽ വന്ദേ ഭാരത് സ്വപ്നം മാത്രമായേനെ
അമേരിക്ക എന്ത് ക്രൂരത ചെയ്താലും പുണ്യ പ്രവർത്തിയാകുന്ന ലോകം 😢😢😢
ചരിത്രം ഭീതി പുലർത്തുന്ന ഒന്നാണ്. Present കണ്ടിഷനും മോശമല്ല. മനുഷ്യന്മാർക്ക് തമ്മിൽ തല്ലി ചാകാനാണ് വിധി
ഇന്ത്യക്കാരെ ഇദ്ദേത്തിന് പരമ പുച്ഛമാണ്… കേട്ടോ സുഹൃത്തുകളെ
ഇരിക്കുന്ന കൊമ്പ് ( ഭൂമി ) മുറിക്കുന്ന അഹങ്കാരിയായ മാനവൻ 😂😂
അന്നും ഇന്നും ലോക ഭീകര രാഷ്ട്ര o അമേരിക്ക തന്നെ രണ്ടാമത് ബ്രിട്ടനു അമേരിക്കയിൽ പിറന്ന ജാര സന്താനം ഇസ്രയേലും. മൂന്നാമത്തെത് ഇന്ത്യൻ സംഘികളും അതു കഴിഞ്ഞേ ഐ എസും താലിബാനു മൊക്കെ
നമ്മുടെ പുരോഗതിയേ തടസ്സപ്പെടുത്തുന്ന എല്ലാത്തിനും കാരണം നമ്മൾത്തന്നെയാണ്. ആദ്യം മാറ്റേണ്ടത് നമ്മുടെ രാഷ്ട്രീയ അടിമത്വം. പിന്നെ മതത്തിനോടുള്ള അടിമത്വം. പിന്നെ
രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുക്കാതെ മാറിനിന്ന അമേരിക്കയിലെ പേൾ ഹാർബറിൽ ആക്രമണം നടത്തി 2000 പേരെ കൊന്ന ജപ്പാൻ ആണ് അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. അതിലൂടെ യുദ്ധം ചെയ്ത അമേരിക്ക വിജയിച്ചു ലോകശക്തിയായി മാറി. ഒരർത്ഥത്തിൽ ആ പേൾ ഹാര്ബറിന്റെ പക കൂടിയാണ് അമേരിക്ക അണുബോംബിലൂടെ തീർത്തത്…മറ്റു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടായാലും…
Chingis Khan killed more than 5 crores innocent people and soldiers in life span for his own sovereignty
In that sense America is a little kid
🙏🙏🙏🥺
മോദിജിയുടെ സർക്കാർ 2014 -ൽ അധികാരത്തിൽ എത്തുന്നതിന് മുമ്പ് ഭാരതത്തിൽ നല്ല ഒരു ട്രെയിൻ പോലും ഇല്ലായിരുന്നു എന്നതാണ് ഒരു ദുരന്തം.ഖജനാവ് കൊള്ളയടിക്കാൻ മാത്രമേ അന്നത്തെ ഭരണകക്ഷിക്ക് കഴിഞ്ഞിരുന്നുള്ളൂ. അന്ന് അടിപൊളി ഷർട്ട് ഇട്ട് ട്രെയിനിൽ കയറിയ എന്റെ ഷർട്ടിന്റെ പുറത്ത് മൊത്തം മഴപെയ്തപ്പോൾ തുരുമ്പ് വെള്ളമാണ് വീണത്.ആ ദുരവസ്ഥ ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ നാടിനെ കൊള്ളയ്ക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച രാഷ്ട്രീയപാർട്ടികൾ നമ്മുടെ നാടിന്റെ ഒരു തീര ദുരന്തമായിരുന്നു. ഇപ്പോൾ ജപ്പാനോടൊപ്പം ഇത്തരത്തിലുള്ള സൗകര്യങ്ങളിൽ നമ്മൾ എത്തിയിട്ടില്ല എങ്കിൽ തന്നെയും ഈ രീതിയിൽ മുന്നോട്ടുപോയാൽ ഒരു 25 വർഷം ഇതൊക്കെ നമ്മുടെ ഭാരതത്തിലും നേടിയെടുക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസക്കാരനാണ് ഞാൻ..
മോദിജിയുടെ സർക്കാർ 2014 -ൽ അധികാരത്തിൽ എത്തുന്നതിന് മുമ്പ് ഭാരതത്തിൽ നല്ല ഒരു ട്രെയിൻ പോലും ഇല്ലായിരുന്നു എന്നതാണ് ഒരു ദുരന്തം.ഖജനാവ് കൊള്ളയടിക്കാൻ മാത്രമേ അന്നത്തെ ഭരണകക്ഷിക്ക് കഴിഞ്ഞിരുന്നുള്ളൂ. അന്ന് അടിപൊളി ഷർട്ട് ഇട്ട് ട്രെയിനിൽ കയറിയ എന്റെ ഷർട്ടിന്റെ പുറത്ത് മൊത്തം മഴപെയ്തപ്പോൾ തുരുമ്പ് വെള്ളമാണ് വീണത്.ആ ദുരവസ്ഥ ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ നാടിനെ കൊള്ളയ്ക്കാൻ വേണ്ടി മാത്രം ഉപയോഗിച്ച രാഷ്ട്രീയപാർട്ടികൾ നമ്മുടെ നാടിന്റെ ഒരു തീര ദുരന്തമായിരുന്നു. ഇപ്പോൾ ജപ്പാനോടൊപ്പം ഇത്തരത്തിലുള്ള സൗകര്യങ്ങളിൽ നമ്മൾ എത്തിയിട്ടില്ല എങ്കിൽ തന്നെയും ഈ രീതിയിൽ മുന്നോട്ടുപോയാൽ ഒരു 25 വർഷം ഇതൊക്കെ നമ്മുടെ ഭാരതത്തിലും നേടിയെടുക്കാൻ കഴിയും എന്ന ശുഭാപ്തി വിശ്വാസക്കാരനാണ് ഞാൻ..
ഹിരോഷിമയിൽ ആറ്റം ബോംബ് ഇട്ടിട്ടും ജപ്പാൻ ഇപ്പോഴും അമേരിക്കയുടെ കൂടെ നിൽക്കുന്നത് എന്തുകൊണ്ടാണ്?
Ivide manja kutty parikunnu
Wrong war nadakumpol Hiroshima EE parayu atonum avide nadakunilla ???
Japan👍❤️
ഈ ഭീകര പ്രവർത്തി ചെയ്ത ഭീകരന്മ്രാർ ഭീകരൻ മാരല്ല. ?
ജപ്പാൻ❤
ഇത്തരമൊരു ബോംബ് പുട്ടിന്റെ കൊട്ടാരത്തിന് മുകളിൽ വീണാൽ പുട്ടിൻ്റെ എല്ലാ അഹങ്കാരവും ചാരമായി മാറും.
പുട്ടിൻ ഇത് ഇരന്ന് വാങ്ങാനാണ് സാധ്യത 😎
fukushima nuclear disaster
കേരളത്തിലും ഇത്തരത്തിലുള്ള രണ്ട് ദുരന്തങ്ങൾ സംഭവിച്ചു. 2018 ൽ ഒരു ദുരന്തം സംഭവിച്ചു വയനാട്ടിൽ രണ്ടാമത്തെ ദുരന്തം സംഭവിച്ചു. പിന്നെ എന്തുകൊണ്ട് കേരളം ജപ്പാൻ പോലെയായി ആകുന്നില്ല