This Video Discusses About The Must Visit Places In Asia In Malayalam.
#shorts #malayalam #facts #unknownfacts #asia #condenast #facts #must #visit #places #inforecordsmalayalam #condenasttraveller

37 Comments

  1. അവർ പാലക്കാട്‌ കേട്ടു കാണില്ല….. പാലക്കാട്‌ അത് കാണണം…. 😍😍…. ജനിച്ചാൽ അത് കേരളത്തിൽ…. വളർന്നാൽ അത് പാലക്കാടനായി….🎉🎉🎉

  2. *കൊച്ചിയിൽ വരുമ്പോ ഒരു മഴ വന്നാൽ മതി.. ഈ Survey report ഉണ്ടാക്കിയവർക്ക് one time google എങ്കിലും നോക്കിക്കൂടെ 😂😂

  3. ആ പറഞ്ഞവരോട് കേരളത്തിൽ വന്നു നിൽക്കാൻ പറയും ഞങ്ങൾ അങ്ങോട്ട് പോവാം just for exchange പിന്നെ തിരിച്ചുവരാൻ പറ്റത്തില്ല അത് ഇപ്പോൾ തന്നെ പറഞ്ഞേക്കാം😊

  4. കേരളത്തിൽ എത്രയോ നല്ല സ്ഥലം ഉണ്ട് മൂന്നാർ കുമരകം പാലക്കാട് കൊച്ചിയിൽ പോയി കൊതുക് കടി കൊള്ളാണോ

  5. ഇത് എന്തിന്‍റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്

  6. Mandanmare city aane kochi,Most developing city ayi kochi and tvm aane order varunnath so kochi aane first ath kazhij aane baki cities varunnath ,athumala kochi vannal baki tourist area tourism kond pokum 🙌

  7. കൊച്ചിയിൽ വരുന്നത്തോടെ പിന്നെ യാത്ര മതിയാക്കി വിട്ടിൽ പോയി മാഗസിൻ എഴുതിയവന്റെ തന്തക്കു വിളിക്കും…. 🙏

  8. good video, കൊച്ചിയിൽ വരുന്നത് ദുർഗന്ധം ആസ്വദിക്കാൻ ആയിരിക്കാം.

  9. ദുബായ് കാണാതെ റാസൽഖൈമയോ?, ഇത് കാശ് കൊടുത്ത് ഉണ്ടാക്കിയ ലിസ്റ്റ്

  10. തിരുവനന്തപുരം ലിസ്റ്റിൽ ഇല്ലാത്തത് ശെരിയായില്ല

  11. കൊച്ചി എന്ന് കണ്ടപ്പോ മനസ്സിലായി ഇവര്ക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന്

Write A Comment